Skip to main content

ലേലം ചെയ്യും

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കാസര്‍കോട് കോളേജില്‍ ഉപയോഗത്തിലുള്ള 2010 മോഡല്‍ കെ.എല്‍-01-എ.എക്‌സ്-4914 ബൊലേറൊ ജീപ്പ് (എല്‍.എം.വി മോട്ടോര്‍ കാര്‍) ലേലം ചെയ്യും. ക്വട്ടേഷന്‍ ഡിസംബര്‍ 17 ഉച്ചക്ക് രണ്ടിന് മുന്‍പ് പ്രിന്‍സിപ്പല്‍, എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാസര്‍കോട് എന്ന വിലാസത്തില്‍ ലഭിക്കണം. 17ന് വൈകുന്നേരം മൂന്നിന് എല്‍.ബി.എസ് കോളേജില്‍ ലേല നടപടികള്‍ ആരംഭിക്കും. ഫോണ്‍- 04994 250290, 250555.

 

date