Post Category
സെയില്‍സ് അസിസ്റ്റന്റ് നിയമനം
പറവണ്ണ മത്സ്യഫെഡ് ഫ്യൂവല്‍സില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെയില്‍സ് അസിസ്റ്റന്റ് നിയമനത്തിന് പാനല്‍ തയാറാക്കും. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. പെട്രോള്‍/ഡീസല്‍ ബങ്കുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ ഡിസംബര്‍ 21നകം ജില്ലാ മാനേജര്‍, മത്സ്യഫെഡ്, കെ.ജി പടി, തിരൂര്‍, മലപ്പുറം വിലാസത്തില്‍ ലഭിക്കണം.
date
- Log in to post comments