Post Category
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കുടുംബ/സാന്ത്വന പെന്ഷന് ഗുണഭോക്താക്കളില്‍ 60 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ പുനര്‍വിവാഹിതയല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0483 2734827.
date
- Log in to post comments