Post Category
ലേലം
വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമില്‍ സ്ഥിതി ചെയ്യുന്ന പന്നി ഫാമിലെ 12 പന്നികളെ ഡിസംബര്‍ 23 ന് പകല്‍ 11 ന് ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ലേലം ആരംഭിക്കുന്ന സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് വിയ്യൂരിലുള്ള സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെത്തിച്ചേരണം. ഫോണ്‍ : 9020599991
date
- Log in to post comments