Skip to main content

പി.ജി. ആയുർവേദ കോഴ്സ് പ്രവേശനം: ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ

2024- ലെ പി.ജി. ആയുർവേദ കോഴ്‌സിലേക്കുള്ള നാലാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിനായി ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. 2024-ലെ പി.ജി ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഡിസംബർ 27 ന് ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ  www.cee.kerala.gov.in വെബ്‌സൈറ്റിൽ ഓപ്ഷൻ സമർപ്പിക്കണം.  ഹെൽപ് ലൈൻ നമ്പർ: 0471-2525300.

പി.എൻ.എക്സ്. 5831/2024

date