Skip to main content

വനിതാ ഹോസ്റ്റലുകളില്‍ നിയമനം

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തൃശ്ശൂര്‍ ഡിവിഷന്റെ കീഴിലുള്ള പുല്ലഴി, മുളങ്കുന്നത്തുകാവ്, ചാലക്കുടി എന്നീ വനിതാ ഹോസ്റ്റലുകളിലേക്ക് മേട്രന്‍, വാര്‍ഡന്‍, സ്വീപ്പര്‍, മെയിന്‍ കുക്ക്, കുക്ക് ഹെല്‍പ്പര്‍, വാച്ച്മാന്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്രദേശ വാസികളായ വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തൃശ്ശൂര്‍ ഡിവിഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ - 680003 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഇ-മെയില്‍: kshbthrissur@gmail.com ഫോണ്‍: 0487 2360849.

date