Post Category
ടെണ്ടര്‍ ക്ഷണിച്ചു
വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള മാള ഐ.സി.ഡി.എസ് പ്രോജക്ടിലെ 145 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഡിസംബര്‍ 31 ന് ഉച്ചയ്ക്ക് 2 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവര്‍ത്തി ദിവസങ്ങളില്‍ മാള മിനി സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0480 2893269.
date
- Log in to post comments