Skip to main content

മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ

കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ  കോഴ്സിലേക്ക് ജനുവരി നാലു വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ രണ്ടര മാസമാണ് കോഴ്സിന്റെ കാലാവധി. സീറ്റുകളുടെ എണ്ണം: 25. ഫീസ്: 25,000 രൂപ. യോഗ്യത:  പ്ലസ് ടു.  www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. പ്രായപരിധി ഇല്ല. ലൈറ്റിംഗ്, ലെന്‍സ്, ചിത്രീകരണം മുതലായവയിലായിരിക്കും പരിശീലനം. ഫോണ്‍: 0484-2422275, 9447607073.

date