Skip to main content

സോളാര്‍ പവര്‍ പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ സോളാര്‍ പവര്‍ പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കാലാവധി. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. https://app.srcco.in/register എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്  www.srccc.in ,  ഫോണ്‍ 7560952138, 9349883702.

date