Post Category
വ്യവസായ ട്രൈബ്യൂണല്‍ സിറ്റിങ്
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ നവംബര്‍ 16, 23 തിയ്യതികളില്‍ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങിലെ കോടതി ഹാളിലും നവംബര്‍ 30ന് തിരൂര്‍ സബ് കലക്ടറുടെ കാര്യാലയത്തിലെ കോര്‍ട്ട് ഹാളിലും തൊഴില്‍ തര്‍ക്ക കേസ്സുകളും ഇന്‍ഷൂറന്‍സ് കേസ്സുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസ്സുകളും വിചാരണ ചെയ്യും.
date
- Log in to post comments