Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ഗവ.ആയുർവേദ കോളേജ് ആശുപത്രി കാന്റീൻ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഹോട്ടൽ നടത്തിപ്പിൽ മുൻപരിചയമുള്ളവരായിരിക്കണം. താൽപര്യമുള്ളവർ സൂപ്രണ്ട്, ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി കണ്ണൂർ, പരിയാരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ക്വട്ടേഷൻ ഡിസംബർ 14 ന് വൈകിട്ട് 3 മണി വരെ സ്വീകരിക്കും. ഫോൺ: 0497 2801688.
date
- Log in to post comments