Skip to main content

' എന്റെ ബാപ്പു' സംഗീത പരിപാടി ഇന്ന് (ഒക്ടോബര്‍ നാല്)

ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി എന്റെ ബാപ്പു സംഗീത പരിപാടി ഇന്ന് (ഒക്ടോബര്‍ നാല്) വൈകിട്ട് ആറിന് കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കില്‍ അവതരിപ്പിക്കുന്നു. സംഗീതജ്ഞന്‍ കെ.പി. ഉദയഭാനു ഈണം നല്‍കിയ ഗാനങ്ങളാണ് പരിപാടിയില്‍ ട്രിവാന്‍ട്രം സൗണ്ട് ഓഫ് മ്യൂസിക് അവതരിപ്പിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് ഗാന്ധി ജയന്തി വാരാഘോഷം സംഘടിപ്പിക്കുന്നത്.

പി.എന്‍.എക്‌സ്.4233/17

date