Skip to main content

 മൃഗാശുപത്രികളില്‍ മുഴുവന്‍ ഒഴിവുകളിലും   ഡോക്ടര്‍മാരെ നിയമിക്കും: മന്ത്രി

   ജില്ലയില്‍ പത്ത് ദിവസത്തിനകം മുഴുവന്‍ മൃഗാശുപത്രികളിലും ഡോക്ടര്‍മാരെ നിയമിക്കുമെന്ന് ക്ഷീര വികസനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. അടുത്ത വര്‍ഷം സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും ഒരു മൃഗാശുപത്രിയില്‍ ഒരു ഡോക്ടറുടെ സേവനം രാത്രികാല സേവനം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. ക്ഷീര കര്‍ഷകരുടെ പെന്‍ഷന്‍ 500 ല്‍ നിന്ന് 1100 ആയി വര്‍ധിപ്പിച്ചതും ക്ഷീരമേഖലയില്‍ കര്‍ഷകര്‍ക്ക് ആത്മവിശ്വാസത്തോടെ ഉറച്ച് നില്‍ക്കുന്നതിനാണെന്ന് മന്ത്രി പറഞ്ഞു

 

date