Skip to main content

പ്രൊപ്പോസല്‍ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പിലെ വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കാനായി വകുപ്പിന്റെ അക്രഡിറ്റേഷനുള്ള സന്നദ്ധ സംഘടനകളില്‍ നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. പ്രപ്പോസലുകള്‍ ഡിസംബര്‍ 27 നകം തിരുവനന്തപുരം വികാസ് ഭവനിലെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റില്‍ ലഭിക്കണം. ഫോണ്‍ : 0471 - 2306040, ഇ-മെയില്‍ : swdkerala.com

പി.എന്‍.എക്‌സ്.5259/17

date