Skip to main content

മധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്

    ബാലാവകാശ സംരക്ഷണ നിയമം സംബന്ധിച്ച് പത്തനംതിട്ട പ്രസ് ക്ലബ്ബിന്‍റെ പങ്കാളിത്തത്തോടെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന മാധ്യമ സെമിനാര്‍ ഇന്ന് (ഡിസംബര്‍ 12) രാവിലെ 10ന് ബഹു.ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പ്രസ് ക്ലബ്ബ് ഹാളില്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിലും തുടര്‍ന്ന് ഇന്നും (12) നാളെയും (13) ആയി നടക്കുന്ന മാധ്യമ സെമിനാറില്‍ അങ്ങയുടെ സ്ഥാപനത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. 
                                    ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

date