Post Category
തൊഴില്‍രഹിത വേതന വിതരണം
പനത്തടി ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്കുളള തൊഴില്‍രഹിത വേതനം മാര്‍ച്ച് 22, 23 തീയതികളില്‍ രാവിലെ 10 ുതല്‍ വൈകുന്നേരം 4 വരെ വിതരണം ചെയ്യും. അര്‍ഹരായ ഗുണഭോക്താക്കള്‍ പുതിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവ സഹിതം നേരിട്ട് ഹാജരായി വേതനം കൈപ്പറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments