Skip to main content

എംപ്ലോയബിലിറ്റി സെന്റര്‍ വഴി നിയമനം 

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ 

ബി-ഫാം/ഡി-ഫാം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. (ആറു മാസത്തെ പ്രവര്‍ത്തി പരിചയം) ശമ്പളം 10000 രൂപ. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് നിയമനം.  താല്പര്യമുള്ളവര്‍ ശനിയാഴ്ച രാവിലെ 10ന്  കോട്ടയം കളക്ട്രറേറ്റിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ബയോഡാറ്റയുമായി എത്തുക. ഫോണ്‍ :0481 2563451, 9605774945

                                                           (കെ.ഐ.ഒ.പി.ആര്‍-2131/17)

date