Skip to main content

ഡിസംബറിൽ അഞ്ചുകിലോ  സ്‌പെഷൽ ആട്ട 

 

 

ആലപ്പുഴ: ക്രിസ്മസ്, ശബരിമല മണ്ഡലകാല ഉത്സവകാലം പരിഗണിച്ച് അഞ്ചുകിലോ സ്‌പെഷൽ ആട്ട ഡിസംബറിൽ എല്ലാ കാർഡുടമകൾക്കും അംഗീകൃതനിരക്കിൽ നൽകുമെന്ന്   ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.                                                                       31വരെ അവസരം ലഭിക്കും. വിശദവിവരം mvdkerala,gov.in  എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

 

 

date