Skip to main content

ഫോട്ടോഗ്രാഫി മത്സരം

ആലപ്പുഴ: ജില്ലാ അഗ്രി ഹോർട്ടിക്കൾച്ചറൽ സൊസൈറ്റി, കൃഷി വകുപ്പ്, എസ്.ഡി. കോളജ് ബോട്ടണി വിഭാഗം എന്നിവയുടെ സഹകരണത്തോടെ ഡിസംബർ 22 മുതൽ 28 വരെ എസ്.ഡി. വി. സ്‌കൂൾ ഗ്രൗണ്ടിൽ നടത്തുന്ന കാർഷിക വ്യാവസായിക പ്രദർശനത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മനുഷ്യൻ പ്രകൃതിയിലൂടെ എന്നതാണ് വിഷയം. ഒരാൾക്ക് ഒരു എൻട്രി നൽകാം. ചെയർമാൻ, റിസപ്ഷൻ കമ്മിറ്റി, ചന്ദ്ര നിവാസ്, സനാതനം വാർഡ്, ആലപ്പുഴ എന്ന വിലാസത്തിൽ ഡിസംബർ 20നകം എൻട്രി നൽകണം. ഫോൺ: 9846151332.

    (പി.എൻ.എ.3038/17)നികുതി അടച്ചാൽ മതി. 2017

date