Skip to main content

കര്‍ഷകര്‍ക്ക് ആനുകൂല്യം

ആതവനാട് കൃഷിഭവനില്‍ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം തെങ്ങിന് ജൈവവളം, വെറ്റില ജൈവവളം, നെല്‍കൃഷി കൂലി ചെലവ്, നേന്ത്ര വാഴയ്ക്ക് ജൈവവളം, നേന്ത്ര വാഴക്കന്ന്, പച്ചക്കറി വിത്ത് എന്നീ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കാന്‍ ഗുണഭോക്തൃ ലിസ്റ്റില്‍പ്പെട്ട കര്‍ഷകര്‍ ആധാര്‍ കാര്‍ഡ്, നികുതി രശീതി, ബാങ്ക് പാസ്സ് ബുക്ക് എന്നിവ സഹിതം ഡിസംബര്‍ 23നകം ആതവനാട് കൃഷിഭവനില്‍ എത്തണം.

 

date