Skip to main content

സ്വാഗത സംഘം രൂപീകരിച്ചു.

കോട്ടക്കല്‍ സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്ക് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പുതുപ്പറമ്പ് ജി.എച്ച്.എസ്.എസില്‍ നടക്കുന്ന സപ്തദിന ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതലംഘം രൂപീകരിച്ചു.  പി.ടി.എ. പ്രസിഡന്റ് ടി.മുഹമ്മദ്‌റാഫി, വാര്‍ഡ് മെമ്പര്‍ ആത്തിഖ്, പ്രിന്‍സിപ്പാള്‍ പി.കെ. മുരളീധരന്‍, ഹെഡ്മാസ്റ്റര്‍ ടി.അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.  പോളിടെക്‌നിക്ക് പ്രിന്‍സിപ്പാള്‍ സി.രഞ്ജിത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ അസീസ,് എടരിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. സുബൈര്‍ തങ്ങള്‍, സ്റ്റാഫ് സെക്രട്ടറി ബാബുരാജ്, പി.ഐ.നജീബ്, വാര്‍ഡ് മെമ്പര്‍ ജമാലുദ്ദീന്‍ കുളങ്ങര എന്നിവര്‍ സംസാരിച്ചു. ആത്തിഖ്. കെ. ചെയര്‍മാനും സുമേഷ്. ഇ. ജനറല്‍ കണ്‍വീനറുമായി അമ്പത്തൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു. 

date