Skip to main content

നിയമസഭ വജ്രജൂബിലി; ചിത്രമേള ജനുവരി ഒന്നിന്  ഗിളിവിണ്ടുവില്‍

സംസ്ഥാന നിയമസഭയുടെ  വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് ചിത്രമേള ജനുവരി ഒന്നിന്  മഞ്ചേശ്വരം ഗിളിവിണ്ടു മഹാകവി ഗോവിന്ദപൈ സ്മാരക മന്ദിരത്തില്‍ നടത്തും. ജില്ലയിലെ കലാകാരന്മാര്‍ ഒന്നിച്ച് നിയമസഭയുടെ  അറുപത് വര്‍ഷം പിന്നിടുന്ന അനുസ്മരണം ചിത്രങ്ങളിലൂടെ  ക്യാന്‍വാസില്‍ പകര്‍ത്തും. ചിത്രമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം  31 നകം   9447449980 എന്ന നമ്പറില്‍ ബനധപ്പെടണം. 

date