Skip to main content

ഐ.ടി. പ്രൊഫഷണല്‍ നിയമനം

 

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഐ.ടി. പ്രൊഫഷണല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.  ഡിഗ്രിയും പി.ജി.ഡി.സി.എ.യും ഉള്ളവര്‍ക്ക് അപേക്ഷിക്കം. ഉയര്‍ന്ന യോഗ്യത അഭികാമ്യം.  എം.ജി.എന്‍.ആര്‍.ഇ.ജി. എസില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  അപേക്ഷയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും  ഡിസംബര്‍ 30 നകം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എ, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കണം. ഫോണ്‍ 04936 205959.

date