Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  ജില്ലാ സഹകരണ ബാങ്ക് രണ്ട് ലക്ഷം രൂപ നല്‍കി

 

ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയിലേക്ക് ജില്ലാ സഹകരണ ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ നല്‍കിയതായി ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ വി.മുഹമ്മദ് നൗഷാദ്, ജനറല്‍ മാനേജര്‍ പി.ഗോപകുമാര്‍ എന്നിവര്‍ അറിയിച്ചു.

date