Skip to main content

ഗസ്റ്റ് ലക്ചറര്‍ നിയമനം

    തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളേജില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് എന്നീ വിഭാഗങ്ങളില്‍ ഗസ്റ്റ് ലെക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  താത്പര്യമുള്ളവര്‍ ഡിസംബര്‍ 28ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സ്വ അപേക്ഷയും സഹിതം കോളേജില്‍ എത്തണം.

date