Skip to main content

നെല്ല് സംഭരണം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

    സപ്ലൈകോ നെല്ല് സംഭരണം 2017-18 വര്‍ഷം രണ്ടാം വിള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  കര്‍ഷകര്‍ക്ക് ഇന്റര്‍നെറ്റ് വഴി നേരിട്ട് ംംം.ൗെുുഹ്യരീുമററ്യ.ശി വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് പാഡിമാര്‍ക്കറ്റിങ് ഓഫീസുമായി ബന്ധപ്പെടാം.  ഫോണ്‍ 9446089784, 9446538495

date