Skip to main content

പരാതിപ്പെട്ടി തുറക്കും

    അഴിമതി നിവാരണത്തിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടി ജില്ലാതല അഴിമതി നിവാരണ സമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ജനുവരി ഒന്നിന് രാവിലെ 11ന് തുറക്കും.

 

date