Skip to main content

വസ്തു നികുതി കുടിശ്ശിക 28 നകം പിരിക്കണം.

    2018 ഫെബ്രുവരി 28നകം ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലേയും വസ്തു നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.  കുടിശ്ശിക വരുത്തുന്ന കെട്ടിട ഉടമകള്‍ക്കെതിരെ ജപ്തി, പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.   

 

date