Skip to main content

ഹാന്‍വീവ് ഷോറൂമില്‍ 20 ശതമാനം ഗവ: റിബേറ്റ്

കൊച്ചി: സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്റെ എറണാകുളം കെ.പി.സി.സി ജംഗ്ഷനിലുളള ഹാന്‍വീവ് ഷോറൂമില്‍ ക്രിസ്തുമസ്- പുതുവത്സര ആഘോഷം പ്രമാണിച്ച് എല്ലാ തുണിത്തരങ്ങള്‍ക്കും 20 ശതമാനം റിബേറ്റ് നല്‍കി വില്‍പ്പന ആരംഭിച്ചു. ഈ കാലയളവില്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, കമ്പനികള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ തുണിത്തരങ്ങള്‍ വാങ്ങുന്നതിനുളള സൗകര്യവും ഉണ്ടായിരിക്കും.
 

date