Skip to main content

അക്ഷയ: ഓണ്‍ലൈന്‍ പരീക്ഷ 30-ന്

കൊച്ചി: ഡിസംബര്‍ 2015-ലെ വിജ്ഞാനപ്രകാരം അക്ഷയ ആരംഭിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളില്‍ യോഗ്യരായവര്‍ക്കുളള ഓണ്‍ലൈന്‍ പരീക്ഷ ഡിസംബര്‍ 30-ന് കതൃക്കടവിലുളള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ ടിക്കറ്റുകള്‍ ഇ-മെയിലായി അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം.
 

date