Skip to main content

ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ 31 നകം രജിസ്റ്റര്‍ ചെയ്യണം

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ശിശു സംരക്ഷണ സ്ഥാപനങ്ങളും 2015 ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനതീയതി ഡിസംബര്‍ 31 വരെ നീട്ടി.  രജിസ്റ്റര്‍ ചെയ്യാനുള്ള  സ്ഥാപനങ്ങള്‍ ഈ അവസരം ഉപയോഗിക്കണമെന്ന്  സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അറിയിച്ചു.

പി.എന്‍.എക്‌സ്.5473/17

date