Skip to main content

കാത്ത് ലാബിൽ വിവിധ ഒഴിവുകൾ

ആലപ്പുഴ: കോട്ടയം മെഡിക്കൽ കോളജിൽ  കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കാത്ത് ലാബിൽ ടി.എം.ടി ടെക്‌നീഷ്യൻ, ഇക്കോ ടെക്‌നീഷ്യൻ എന്നീ തസ്തികളിലേക്ക് കരാർ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കാർഡിയോളജി മേധാവിയുടെ ഓഫീസിൽ ഡിസംബർ 29ന് രാവിലെ 11ന് നടക്കുന്ന വാക്ക്-ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കണം.

(പി.എൻ.എ.3100/17)

date