Skip to main content

ലോഗോ ക്ഷണിച്ചു

ജനുവരി 22 മുതല്‍ 25 വരെ കണ്ണൂരില്‍ നടക്കുന്ന 63-ാമത് ദേശീയ സ്‌കൂള്‍ തായ്ക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പിനായി ലോഗോ ക്ഷണിച്ചു.  ലോഗോ സി.ഡി സഹിതം ജനുവരി ഒന്നിന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം.

   പി.എന്‍.എക്‌സ്.5546/17

date