Skip to main content

പ്രായോഗിക പരിശീലനം

മഞ്ചേരി പയ്യനാടുള്ള കോമണ്‍ ഫെസിലിറ്റി സെന്ററില്‍ റബ്ബറാധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നവര്‍ക്കായി മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലനം നടത്തുന്നു. താത്പര്യമുള്ളവര്‍  585 രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി ഓഗസ്റ്റ് 14നകം പേര് രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍-0483-2768507.

 

date