Skip to main content

ചന്ദ്രഗിരികോട്ട സംരക്ഷണ പ്രവൃത്തി ഉദ്ഘാടനം ഇന്ന്

  ചന്ദ്രഗിരികോട്ടയുടെ  ശാസ്ത്രീയസംരക്ഷണ പ്രവൃത്തികളുടെ   ഉദ്ഘാടനം ഇന്ന് (30) നടക്കും. രാവിലെ  11 മണിക്ക്   കെ.കുഞ്ഞിരാമന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍  തുറമുഖ-പുരാവസ്തു വകുപ്പു മന്ത്രി  രാമചന്ദ്രന്‍ കടന്നപ്പളളി പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിക്കും. പൈതൃകവിനോദ സഞ്ചാരത്തിന്റെ  പ്രധാനസ്ഥാനങ്ങളിലൊന്നായി ചന്ദ്രഗിരിക്കോട്ടയെ മാറ്റിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
 

date