Skip to main content

ജില്ലാകളക്ടറുടെ ഹൊസ്ദുര്‍ഗ് താലൂക്ക് അദാലത്ത് ജനുവരി 20 ന്

  ജില്ലാകളക്ടറുടെ  നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്കിന്റെ പരാതിപരിഹാര അദാലത്ത്  ജനുവരി 20 ന് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് പരിസരത്ത് നടത്തും.  ഈ അദാലത്തിലേക്ക്  ലൈഫ് മിഷന്‍ പദ്ധതി, ചികിത്സാ ധനസഹായം, റേഷന്‍ കാര്‍ഡ്, എല്‍ആര്‍എം കേസുമായി ബന്ധപ്പെട്ടതൊഴികെയുളള പരാതികള്‍ ജനുവരി ഒന്നു മുതല്‍ 12 വരെ ഹൊസ്ദുര്‍ഗ്  താലൂക്ക് പരിധിയിലെ  വില്ലേജ് ഓഫീസുകളിലും ഹൊസ്ദുര്‍ഗ്  താലൂക്കാഫീസിലും  നല്‍കാം. 
   

date