Skip to main content

നിയമാനുസൃതമായി കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് തടസമില്ല

 ജില്ലയില്‍ ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെ നിയമാനുസൃതമായി കുഴല്‍ കിണര്‍ കുഴിക്കുന്നതിന് യാതൊരു തടസവുമില്ലെന്ന് ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഈ മാസം 31 വരെ മാത്രമെ ജില്ലയില്‍ കുഴല്‍ക്കിണര്‍ കുഴിക്കാവുവെന്ന രീതിയില്‍ വ്യാപക പ്രചരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു അറിയിപ്പ് നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു.
     
 

date