Skip to main content

പി.എസ്.സി ഫെസിലിറ്റേഷന്‍ സെന്‍റര്‍ തുടങ്ങി

ജില്ലാ എംപ്ലോയ്മെന്‍റ് എകസ്ചേഞ്ചില്‍ പി.എസ്.സി ഫെസിലിറ്റേഷന്‍ സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സബ് റീജിയണല്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ എം.എം. സോണിയ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ കെ.എം. ഉമ്മര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, എംപ്ലോയ്മെന്‍റ് ഓഫീസര്‍മാരായ ടി. ധനലക്ഷ്മിയമ്മ, എ.ആര്‍. അജിത് തുടങ്ങിയവര്‍ പങ്കെടുത്തു

date