Skip to main content

അധ്യാപക നിയമനം

ചുണ്ടേല്‍ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജിയിലേക്ക് ഇംഗ്ലീഷ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 8ന് രാവിലെ 10ന് മീനങ്ങാടി പോളിടെക്‌നിക്കില്‍ നടക്കും.  ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.  യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബി.എഡ്.  ഫോണ്‍ 04936 247420.

date