Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത്

സംസ്ഥാന വനിതാ കമ്മീഷന്‍ ഓഗസ്റ്റ് ഒന്‍പതിന് ജില്ലയില്‍ മെഗാ അദാലത്ത് നടത്തും. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10ന് അദാലത്ത് ആരംഭിക്കും. 

date