Skip to main content

ഗാന്ധിദർശൻ ശിൽപശാല

തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകർക്കുളള ഗാന്ധിദർശൻ ശിൽപശാല ആഗസ്റ്റ് പത്ത് രാവിലെ പത്തിന് തൃശൂർ വിവേകോന്ദയം ബോയ്‌സ് ഹൈസ്‌കൂളിൽ നടക്കും. ജൂലൈ 20 ന് നടത്താനിരുന്ന ശിൽപശാലയാണ് ആഗസ്റ്റ് പത്തിന് നടക്കുകയെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ഫോൺ: 0487-2360810.

date