Skip to main content

യോഗ ഇൻസ്ട്രക്ടർ ഒഴിവ്

രാമവർമ്മപുരം മഹിളാമന്ദിരം അന്തേവാസികളെ യോഗ പരിശീലിപ്പിക്കുന്നതിന് വനിതാ യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം അപേക്ഷ ആഗസ്റ്റ് 13 നകം സൂപ്രണ്ട്, മഹിളാമന്ദിരം, രാമവർമ്മപുരം പി ഒ, തൃശൂർ എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0487-2328258.
 

date