Post Category
അപ്രന്റീസ് ട്രെയിനികളുടെ ഒഴിവ്
പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ അപ്രന്റീസ് ട്രെയിനികളെ നിയമിക്കും. താല്പര്യമുളള പരിസര പ്രദേശവാസികളായ എഞ്ചിനീയറിംഗ് ഡിപ്ളോമ / ഡിഗ്രി യോഗ്യതയുളളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 15 നകം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഡിപ്ളോമ യോഗ്യതയുളളവര്‍ക്ക് 3542രൂപയും ഡിഗ്രി യോഗ്യതയുളളവര്‍ക്ക് 4984 രൂപയും പ്രതിമാസം സ്റ്റൈപ്പന്റ് ലഭിക്കും.
date
- Log in to post comments