Post Category
ഭൂമിലേലം
ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി പെരിന്തല്‍മണ്ണ താലൂക്കില്‍ വലമ്പൂര്‍ വില്ലേജില്‍ അരിപ്ര ദേശം സര്‍വെ നമ്പര്‍ 5/04 ല്‍പ്പെട്ട 38.25 സെന്റ് സ്ഥലം ജനുവരി 20ന് രാവിലെ 11 ന് വലമ്പൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി ഏറനാട് താലൂക്ക് എടവണ്ണ വില്ലേജിലെ ബ്ലോക്ക് 73ല്‍ റീ.സര്‍വെ 205/22ല്‍പ്പെട്ട 0.0020 ഹെക്ടര്‍ ഭൂമിയും ബ്ലോക്ക് 73ല്‍ റീ.സര്‍വെ 205/23ല്‍പ്പെട്ട 0.0140 ഹെക്ടര്‍ ഭൂമിയും 2018 ജനുവരി നാലിന് രാവിലെ 11ന് എടവണ്ണ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.
date
- Log in to post comments