Skip to main content

ഡോ. ജെ. ലതയ്ക്ക് ചുമതല

കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. ജെ. ലതയ്ക്ക് എ.പി.ജെ. അബ്ദുള്‍ കലാം ടെക്‌നോളജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ ചുമതല കൂടി നല്‍കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവായി.

പി.എന്‍.എക്‌സ്.03/18

date