Skip to main content

സപ്ലിമെന്‍ററി പരീക്ഷ

    എസ്.സി.വി.ടി 2018 ഫെബ്രുവരിയില്‍ നടത്തുന്ന സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2013 ആഗസ്റ്റ് മുതല്‍ പ്രവേശനം നേടിയ ട്രെയിനികള്‍ക്ക് ഒന്നു മുതല്‍ നാല് വരെ സെമസ്റ്ററുകളിലെ പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. ഓരോ സെമസ്റ്ററിനും അഞ്ച് അവസരങ്ങള്‍ വിനിയോഗിക്കാത്ത ട്രെയിനികള്‍ക്കും തുടര്‍ച്ചയായ അഞ്ച് വര്‍ഷം പൂര്‍ത്തിയായവര്‍ക്കും മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. അപേക്ഷയും അനുബന്ധ രേഖകളും ഈ മാസം 12നകം ചെന്നീര്‍ക്കര ഗവണ്‍മെന്‍റ് ഐടിഐയില്‍ ലഭിക്കണം.
                                            (പിഎന്‍പി 3518/17)

date