Skip to main content

സിഎഫ്ആര്‍ഡിയില്‍ ഓഫീസ് അസിസ്റ്റന്‍റ്

    കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓഫീസില്‍ ഒരു ഓഫീസ് അസിസ്റ്റന്‍റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.കോം, ടാലിയിലുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 12. കൂടുതല്‍ വിവരത്തിനും അപേക്ഷാഫോമിനും www.supplycokerala.com എന്ന സൈറ്റ് സന്ദര്‍ശിക്കുക.
                                                (പിഎന്‍പി 3519/17)

date