Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഴുത അഡീഷണല്‍ പദ്ധതി ഓഫീസിലെ ആവശ്യത്തിനായി 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച  ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ആഗസ്റ്റ് 31ന് ഉച്ചക്ക് ഒന്നു വരെ സ്വീകരിക്കുകയും അന്നേ ദിവസം രണ്ടിന് തുറക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 252030.

date