Skip to main content

ലേലം

മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഉളള മരങ്ങൾ വെട്ടി എടുക്കുന്നതിനുളള ലേലം ആഗസ്റ്റ് 27 രാവിലെ 11 ന് തൃശൂർ ഇറിഗേഷൻ സബ് ഡിവിഷൻ കാര്യാലയത്തിൽ നടക്കും. ഫോൺ: 0487-2322780.
 

date