Post Category
ഡിഫാം പാർട്ട് 2 (റഗുലർ)പരീക്ഷാഫലം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മാർച്ചിൽ നടത്തിയ ഡിഫാം പാർട്ട് II (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്സ്.3102/19
date
- Log in to post comments